SEARCH


Payyakkaal Bhagavathy Theyyam (പയ്യക്കാൽ ഭഗവതി തെയ്യം)

Payyakkaal Bhagavathy Theyyam (പയ്യക്കാൽ ഭഗവതി തെയ്യം)
തെയ്യം ഐതീഹ്യം/THEYYAM LEGEND


തൃക്കരിപ്പൂരിനടുത്തുള്ള ഇടയിലക്കാട് എന്ന പയ്യക്കാവിൽ നിന്നും കൊയോങ്കര കാവിലേക്കു എഴുന്നള്ളിയ ഈ ദേവി കോലത്തിരി വളപടത്തു കോട്ടയിൽ കുടിയിരുത്തിയ വളയനാട്ടു ഭഗവതി ആണ്.അള്ളടം നാടു പിടിക്കാൻ ക്ഷേത്രപാലനോടൊപ്പം ഈ ദേവിയാണ് മുന്നിൽ നിന്നത് എന്ന ഐതീഹ്യം ഉണ്ട്.
തൃക്കരിപ്പൂർ : കൊയോങ്കര പയ്യക്കാൽ ഭഗവതി ക്ഷേത്രം





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848